പാസ്റ്റർ റോയി ചെറിയാന്റെ സഹധർമ്മിണി  സാറാമ്മ ചെറിയാൻ (60) നിര്യാതയായി

പാസ്റ്റർ റോയി ചെറിയാന്റെ സഹധർമ്മിണി  സാറാമ്മ ചെറിയാൻ (60) നിര്യാതയായി

വെള്ളിയറ: ഐപിസി സിയോൺ വെള്ളിയറ സഭാംഗമായ പാസ്റ്റർ റോയി ചെറിയാന്റെ സഹധർമ്മിണി  സാറാമ്മ ചെറിയാൻ (60) നിര്യാതയായി. സംസ്കാരം  ഓഗ. 2 രാവിലെ  7:30ന് ഭവനത്തിലും 9.30ന് ഐപിസി സിയോൺ സഭാ ഹാളിലും  ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1ന് പൂവന്മല സെമിത്തേരിയിൽ.