രാജീസ് പാമ്പാടിയുടെ മാതാവ് സാറാമ്മ സാമുവേൽ നിര്യാതയായി

രാജീസ് പാമ്പാടിയുടെ മാതാവ് സാറാമ്മ സാമുവേൽ നിര്യാതയായി

പാമ്പാടി : ഇലക്കൊടിഞ്ഞി. മടുക്കോലിൽ പരേതനായ പി.ടി സാമൂവേലിന്റെ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, സിഎംഎസ് എൽ പി സ്കൂൾ, നെന്മല) ഭാര്യ സാറാമ്മ സാമുവൽ (അമ്മിണി -82) നിര്യാതയായി. ക്രിസ്തീയ ഗായകൻ രാജീസ് പാമ്പാടിയുടെ മാതാവാണ്. 

സംസ്കാരം  ഡിസംബർ 12 വ്യാഴം രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 ന്  വട്ടക്കുന്ന് ഐപിസി ബെഥേൽ സഭയുടെ കാഞ്ഞിരത്തുംമൂട് സെമിത്തേരിയിൽ.

മക്കൾ: റെജി തോമസ്, രാജി ജോർജ്, മിനി ജോഷി, രാജീസ് പാമ്പാടി, രജിത, രഞ്ജിത്ത് 

മരുമക്കൾ: ജീന (റിട്ടയേഡ് ഹെഡ്മിസ്ട്രസ് സിഎംഎസ് എൽ പി സ്കൂൾ കുന്നിക്കാട്), പി ഡി ജോർജ് (ദൃഷ്ടി പാമ്പാടി), പാസ്റ്റർ ജോഷി പി ജോസഫ് (വെള്ളത്തുരുത്തി),പാസ്റ്റർ ബ്രൈറ്റ് ജോസഫ് (രാജസ്ഥാൻ), ഷൈനു, ബെറ്റീന, 

Contact No. 9447008052

Advertisement