കന്നപ്പിള്ളില്‍ സാറാമ്മ ജോസഫ് (95) നിര്യാതയായി
കോലഞ്ചേരി: ഐപിസി കോലഞ്ചേരി സഭാംഗം കന്നപ്പിള്ളില്‍ പരേതനായ കുഞ്ഞിന്റെ ഭാര്യ സാറാമ്മ ജോസഫ് (95) നിര്യാതയായി. സംസ്‌കാരം ആഗ.1 ഉച്ചയ്ക്ക് 2 ന് പെരുവംമൂഴിയിലുള്ള ഭവനത്തില്‍ ശുശ്രൂഷ ആരംഭിച്ച് വൈകിട്ട് 4 ന് പുത്തന്‍കുരിശ് ഐപിസി സെമിത്തേരിയില്‍. കാരമോളേല്‍ കുടുംബാംഗമാണ്.
മക്കള്‍: ശാന്ത, സൂസി, ലീലാമ്മ, ഏലിയാസ് കെ. ജോസഫ് (കൃപ ഇന്‍ഡസ്ട്രീസ്). മരുമക്കള്‍: ഏലിയാസ്, പൗലോസ്, പ്രസാദ്, കുഞ്ഞമ്മ.