മുരിക്കടി സാറാമ്മ ജോസഫ് (MAILPS റിട്ട. ടീച്ചർ - 88) നിര്യാതയായി

മുരിക്കടി  സാറാമ്മ ജോസഫ് (MAILPS റിട്ട. ടീച്ചർ - 88) നിര്യാതയായി

കോട്ടയം : ഫ്ലോറിഡയിലെ മയാമി സയോൺ എജി സഭാംഗവും ഗുഡ്ന്യൂസിന്റെ അഭ്യുദയകാംക്ഷിയുമായ കുമളി മുരിക്കടി പള്ളത്തുശ്ശേരിൽ തെക്കേത്തലയ്ക്കൽ എബി ജോസഫിൻ്റെ മാതാവ് മുരിക്കടി MAILPS റിട്ട. ടീച്ചർ സാറാമ്മ ജോസഫ് (88) നിര്യാതയായി. സംസ്കാരം മാർച്ച് 21 രാവിലെ 10 മുതൽ 3 വരെ കോട്ടയം ഒളശയിലുള്ള മകളുടെ വീട്ടിലും തുടർന്ന് മുരിക്കടി ഭവനത്തിലും പൊതുദർശനത്തിന് വച്ചശേഷം സംസ്കാര ശുശ്രൂഷ മാർച്ച് 22 ബുധൻ രാവിലെ 10 മണിക്ക് വാളാർഡി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.

ഭർത്താവ്:  പള്ളത്തുശ്ശേരിൽ തെക്കേത്തലക്കൽ പരേതനായ ജോസഫ്. മക്കൾ: എബി,സുനി.  മരുമക്കൾ: ഷൈനി,സന്തോഷ്

Advertisement