പൊടിപ്പാറ വീട്ടിൽ സാറാമ്മ വർഗീസ് (അമ്മിണി -82) നിര്യാതയായി

പൊടിപ്പാറ വീട്ടിൽ സാറാമ്മ വർഗീസ് (അമ്മിണി -82) നിര്യാതയായി

ഇരിട്ടി : അറബി പൊടിപ്പാറ വീട്ടിൽ പരേതനായ പി.സി.വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (അമ്മിണി -82) നിര്യാതയായി. പരേത വണ്ടാനത്ത് വയലിൽ കുടുംബ അംഗമാണ്. സംസ്കാര ശുശ്രൂഷ അറബി എ.ജി സഭയുടെ നേതൃത്വത്തിൽ  മാർച്ച് 29-ന് ബുധനാഴ്ച രാവിലെ 9 ന് ഭവനത്തിൽ 11 ന് സഭാ ഹോളിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സംസ്കരിക്കും.

മക്കൾ : ജിജി (ജേക്കബ് വർഗീസ്), സജി. മരുമക്കൾ : സുമ, ജെസ്സി.