സിസ്റ്റർ സാറാമ്മ കുര്യൻ കർതൃ സന്നിധിയിൽ

സിസ്റ്റർ സാറാമ്മ കുര്യൻ  കർതൃ സന്നിധിയിൽ

ജ്യോതിമാർഗ്ഗം പത്രത്തിന്റെ പ്രധാന പ്രവർത്തകരിൽ ഒരാളായ പാസ്റ്റർ പി. പി. കുര്യന്റെ സഹധർമ്മിണി സിസ്റ്റർ സാറാമ്മ കുര്യൻ ( ലീലാമ്മ)  തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വെച്ച്  നിര്യാതയായി. കുറച്ചു വർഷങ്ങളായി താൻ രോഗാവസ്ഥയിൽ ആയിരുന്നു. സംസ്കാരം പിന്നീട് .