കണ്ണാറ വള്ളിക്കാട്ടിൽ പാസ്റ്റർ വി.യു ജോസഫിന്റെ ഭാര്യ സാറാമ്മ (68) നിര്യാതയായി

കണ്ണാറ വള്ളിക്കാട്ടിൽ പാസ്റ്റർ വി.യു ജോസഫിന്റെ ഭാര്യ സാറാമ്മ (68) നിര്യാതയായി

തൃശൂർ :ആൽപ്പാറ ഐപിസി ഹെബ്രോൺ സഭാംഗം കണ്ണാറ കമ്പനിപ്പടി വള്ളിക്കാട്ടിൽ പാസ്റ്റർ വി.യു ജോസഫിന്റെ ഭാര്യ സാറാമ്മ (68) നിര്യാതയായി. സംസ്കാരം  മെയ് 3 ന് 2 ന്  വസതിയിൽ ശുശ്രൂഷ ആരംഭിച്ച് വൈകിട്ട് 4 ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ നടന്നു. മക്കൾ: പരേതനായ സജി, ജെസ്സി. മരുമകൻ: വിൽസൻ