കൊച്ചി വെണ്ണല കന്നിക്കൽ സാറാമ്മ ജോസഫ് (റിട്ട.അധ്യാപിക -83) നിര്യാതയായി

കൊച്ചി വെണ്ണല കന്നിക്കൽ സാറാമ്മ ജോസഫ് (റിട്ട.അധ്യാപിക -83) നിര്യാതയായി

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ സഭാംഗം വെണ്ണല ജി.എച്ച്.എസ്.എസ് റിട്ട. അധ്യാപിക കന്നിക്കൽ സാറാമ്മ ജോസഫ് ( 83) നിര്യാതയായി.

സംസ്കാരം നവംബർ 23 വ്യാഴം രാവിലെ 10ന് വൈറ്റില ജനത ദി പെന്തെക്കൊസ്ത് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

ഭർത്താവ് പരേതനായ എം.സി. ജോസഫ് കന്നിക്കൽ ( പൊന്നുരുന്നി സെൻ്റ്.റിത്താസ് ഹൈസ്കൂൾ മുൻ അധ്യാപകൻ).

പരേത റാന്നി ചേത്തക്കൽ കണിയാത്ത് കുടുംബാംഗം.

മക്കൾ: ജെയിസ് കന്നിക്കൽ (യുഎസ്.എ) ,ജോഷി കന്നിക്കൽ (കൊച്ചി),ജെസിന്ത ജോസഫ് (സിംഗപൂർ). 

മരുമക്കൾ : ഷീബ ജെയിസ് , സജി കാരുവള്ളി.