വാളകം കൂറ്റപ്പാല്‍ സാറാമ്മ പൈലി (83) നിര്യാതയായി

വാളകം കൂറ്റപ്പാല്‍ സാറാമ്മ പൈലി (83) നിര്യാതയായി

കോലഞ്ചേരി: ഐപിസി ഹെബ്രോന്‍ വാളകം സഭാംഗം കൂറ്റപ്പാല്‍ സാറാമ്മ പൈലി (83) നിര്യാതയായി. ഭൗതീക ശരീരം ബുധനാഴ്ച (21.08.2024) രാവിലെ 8ന് ഭവനത്തില്‍ എത്തിക്കും. സംസ്കാരം 12.30ന്  ആരംഭിക്കുന്ന ശുശ്രുഷകള്‍ക്ക് ശേഷം  3ന് വാളകത്തുള്ള സഭാ സെമിത്തേരിയില്‍.

മക്കള്‍: ജോര്‍ജ്, ലിസി, ബിനോയ്, ഷാജി. മരുമക്കള്‍: ബിന്ദു, സണ്ണി, ആന്‍സി, ഷിജി. പരേത കായനാട് തുറുവശ്ശേരിയില്‍ കുടുംബാംഗമാണ്.

Advertisement 

Advertisement