പാസ്റ്റർ സേവ്യർ എം. പീറ്റർ കർതൃസന്നിധിയിൽ

പാസ്റ്റർ സേവ്യർ എം. പീറ്റർ കർതൃസന്നിധിയിൽ

എറണാകുളം : ദൈവസഭ വടാട്ടുപാറ സഭാ ശുശ്രൂഷകൻ മാൻവെട്ടം മൂന്നുതൊട്ടിയിൽ പാസ്റ്റർ സേവ്യർ എം പീറ്റർ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 31 ന് നടക്കും.