ആൽപ്പാറ കരിപ്പകുന്ന് ഇടപ്പാറ സ്കറിയ വർഗീസ്(71) നിര്യാതനായി

ആൽപ്പാറ കരിപ്പകുന്ന് ഇടപ്പാറ സ്കറിയ വർഗീസ്(71) നിര്യാതനായി

തൃശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്റർ ആൽപ്പാറ സഭാംഗം കരിപ്പകുന്ന് ഇടപ്പാറ സ്കറിയ വർഗീസ്(71) നിര്യാതനായി . സംസ്കാരം പിന്നീട്.

ഭാര്യ.ശോശാമ്മ(സാലി) മൂത്തകുന്നേൽ കുടുംബാംഗം. മകൻ : ഷൈൻ (ദുബായ്). മരുമകൾ: ടീന.

Advertisement