പുതുശേരിക്കടവ് തേർത്തുകുന്ന്  തോപ്പിൽ സ്കറിയ മത്തായി (69) നിര്യാതനായി

പുതുശേരിക്കടവ് തേർത്തുകുന്ന്  തോപ്പിൽ സ്കറിയ മത്തായി (69) നിര്യാതനായി

വയനാട് : പുതുശേരിക്കടവ് തേർത്തുകുന്ന്  തോപ്പിൽ സ്കറിയ മത്തായി (69) കർതൃസന്നിധിയിൽ  ചേർക്കപ്പെട്ടു. 

ഭൗതികശരീരം ഡിസം. 3 ന് 11 മണിക്ക്  ഭവനത്തിൽ കൊണ്ടുവരും. സംസ്കാ രം  നവം.4 ന് രാവിലെ 9 ന് ഭവനത്തിലെ  ശുശ്രുഷകൾക്ക് ശേഷം 11 ന് പുതുശേരിക്കടവ് അഗാപ്പെ ഫുൾ ഗോസ്‌പെൽ ചർച്ച് സെമിത്തേരിയിൽ സംസ്കാരിക്കും.

ഭാര്യ : ഏലികുട്ടി നിരപ്പേൽ കുടുംബാഗം.

മക്കൾ : ഷൈജു സ്കറിയ, ഷൈബി ബിനു (യൂ. കെ), ജിജി മോൾ ഷിജോ (ഡൽഹി)

മരുമക്കൾ :ലിൻസി ഷൈജു, ബിനു കാവുങ്കൽ, ഷിജോ ഫിലിപ്പ്.