പ്ലാമ്മൂട്ടിൽ ഷാജൻ ഏബ്രഹാം(62) നിര്യാതനായി.

പ്ലാമ്മൂട്ടിൽ  ഷാജൻ ഏബ്രഹാം(62) നിര്യാതനായി.

കോട്ടയം: നാഗമ്പടം പ്ലാമ്മൂട്ടിൽ പരേതനായ പി.വി എബ്രഹാമിന്റെ മകൻ ഷാജൻ ഏബ്രഹാം(62) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച(16/05/23) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കഞ്ഞിക്കുഴി ചർച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.

ഭാര്യ കൃപ ഷാജൻ, മകൻ: ജെസ് ഷാജൻ, മരുമകൾ: ഷാരോൺ ഷാജൻ.