കൽപ്പറ്റ എമിലി എവർഷൈൻ കോട്ടേജിൽ ഷാജി ജോർജ് (51) കർത്തൃ സന്നിധിയിൽ

കൽപ്പറ്റ എമിലി എവർഷൈൻ കോട്ടേജിൽ ഷാജി ജോർജ് (51) കർത്തൃ സന്നിധിയിൽ

വയനാട്: കൽപ്പറ്റ  അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ എമിലി  എവർഷൈൻ കോട്ടേജ് ഷാജി ജോർജ്  (51) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്കാരം 28 ന് രാവിലെ 11ന് കൽപ്പറ്റ അമ്പലേരിയിലുള്ള ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂക്ഷകൾക്ക് ശേഷം 3ന് കുമ്പളേരി സെമിത്തേരിയിൽ.

ഭാര്യ: സുനി ഷാജി(മനേജർ - അർബൻ കോ- ഓപ്പറേറ്റിവ് ബാങ്ക് മേപ്പാടി)
മക്കൾ: ഡോ.എയ്ഞ്ചലീൻ, ലോറൻസ് 
പിതാവ്: പരേതനായ റിട്ട. സെയിൽ ടാക്സ് ഓഫീസർ എൻ.പി. ജോർജ്
മാതാവ്: നീതിന്യായ വകുപ്പ് റിട്ടയർഡ് ശിരസ്തേദാർ സി.എം.ശോശാമ്മ
സഹോദരങ്ങൾ: ഷൈനി ജോർജ് (യു.എ. ഇ), ഷിബു ജോർജജ് (അയർലൻ്റ്)

( വാർത്ത: കെ.ജെ. ജോബ് കൽപ്പറ്റ)

Advertisement 

Advertisement