മരത്തിൽ നിന്ന് വീണ് വയനാട് മീനങ്ങാടി സ്വദേശി മരിച്ചു

മരത്തിൽ നിന്ന് വീണ് വയനാട് മീനങ്ങാടി സ്വദേശി മരിച്ചു

വയനാട്: മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭാഗം ബീനാച്ചി മന്തംകൊല്ലിയിൽ പൂക്കാടത്ത് ശങ്കരൻ (64) മരത്തിൽ നിന്ന് വീണു മരിച്ചു. സംസ്ക്കാരം മെയ് 30 ന് ഉച്ചക്ക് 3 ന് മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭാഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 5 മണിക്ക് കുമ്പളേരി എ.ജി. സെമിത്തേരിയിൽ.

ഭാര്യ: പുഷ്പ.  മക്കൾ: രേഷ്മ, രമ്യ.മരുമക്കൾ : അജേഷ്, അജീഷ്.

(വാർത്ത: കെ.ജെ. ജോബ് വയനാട്)

Advertisement