ഷോക്കേറ്റ് യുവാവ് മരിച്ചു

ഷോക്കേറ്റ് യുവാവ് മരിച്ചു

അട്ടപ്പാടി :  അട്ടപ്പാടിയിൽ മേലേകണ്ടിയൂർ കൈതക്കുഴിയിൽ വീട്ടിൽ കെ..എം ഷാജിയുടെ മകൻ ഷാനു (28) വീട്ടിലെ വയറിൽ നിന്നും  ഷോക്കേറ്റ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഓഗ. 21 തിങ്കളാഴ്ച രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ: ജോമോൾ.മക്കൾ : കെസിയ(5), അഫ്‌ലിയ (2). മിനി മാതാവാണ്. 

Advertisement