മേപ്രാൽ അമ്പാട്ട് ഷീല വർഗീസ് നിര്യാതയായി

മേപ്രാൽ അമ്പാട്ട് ഷീല വർഗീസ് നിര്യാതയായി

മേപ്രാൽ: അമ്പാട്ട് എ.വി.വർഗീസിൻ്റെ (അച്ചൻകുഞ്ഞ്) ഭാര്യ ഷീലാ വർഗീസിൻ്റെ (ഷീലാമ്മ -58) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം നാളെ (ബുധൻ -16/8/2023) രാവിലെ 9 ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം 12.30ന് മേപ്രാൽ ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ. മേപ്രാൽ ആലുംചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ: എമിൽ, ഷീബ. മരുമക്കൾ: നിരണം തെക്കേപഴങ്ങേരിൽ ജോയ്സി, ചാത്തങ്കേരി പൂവത്ത് വള്ളപ്പുരയിൽ ബിനു. കൊച്ചുമക്കൾ: മിലൻ, ഹെലൻ, കെസിയ, ഫെയ്ത്ത്.

വാർത്ത: ജോജി ഐപ്പ് മാത്യുസ്