കൊള്ളന്നൂർ ഷെർലി പാപ്പച്ചൻ(69) ബെംഗളൂരിൽ നിര്യാതയായി

കൊള്ളന്നൂർ ഷെർലി പാപ്പച്ചൻ(69) ബെംഗളൂരിൽ നിര്യാതയായി

ബെംഗളൂരു : ഐപിസി വിവേക് നഗർ നഗർ സഭാംഗം നമ്പർ 205 കൊള്ളന്നൂർ വില്ലയിൽ പരേതനായ കെ.സി പാപ്പച്ചന്റെ മകൾ ഷെർലി പാപ്പച്ചൻ (69) നിര്യാതയായി.

സംസ്കാരം മെയ് 18 ശനി രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തേരിയിൽ.

സഹോദരങ്ങൾ : പരേതയായ ബേബി തോമസ്(ന്യൂസ്‌ലൻഡ്), ജോയിസ് സ്റ്റാൻലി (യു.എസ്.എ), വൽസ ജേക്കബ് (യു.എസ്.എ), വിൽസൺ പാപ്പച്ചൻ (യു.എസ്.എ), ജോയ് പാപ്പച്ചൻ (ജോയിൻ്റ് സെക്രട്ടറി, ഐ.പി.സി കർണാടക), നിഷി ഡൊമിനിക് (ബെംഗളൂരു), ബീന ലാലു (ബെംഗളൂരു), നെപ്പോളിയൻ ഡേവിഡ് (ആസ്ട്രേലിയ).