ഇവാ. ഷൈൻ ജോൺ (36 ) നിര്യാതനായി

ഇവാ. ഷൈൻ ജോൺ (36 ) നിര്യാതനായി
varient
varient
varient

തൃശൂർ : പറവട്ടാനി ഫുൾ ഗോസ്പൽ പെന്തെക്കോസ്തൽ സഭാംഗം മുടിക്കോട് വെളിയന്നൂർക്കാരൻ ജോൺസന്റെ മകൻ ഇവാ.ഷൈൻ ജോൺ (36) നിര്യാതനായി. എറണാകുളം ജില്ല ഐസിപിഎഫ് സ്റ്റുഡന്റ് കൗൺസിലർ ആയിരുന്നു.

ഭൗതീകശരീരം ഇന്ന് ജനു. 16 ന് വൈകിട്ട് 5 ന് ഭവനത്തിൽ പൊതു ദർശത്തിന് വയ്ക്കും. സംസ്കാര ശുശ്രൂഷ നാളെ ജനു.17 ന് രാവിലെ 9.30 ന് പറവട്ടാനി ചർച്ചിൽ ആരംഭിച്ച് 11.30 ന് പൂമല പീസ് ഗാർഡൻ സെമിത്തേരിയിൽ സംസ്കരിക്കും.

മാതാവ് : മേഗി ജോൺസൻ. ഭാര്യ: റീന ഷൈൻ