പുത്തൻപീടിക നോർത്ത് ചൂരക്കോട് സി.കെ. സോമനാഥൻ (67) നിര്യാതനായി

പുത്തൻപീടിക നോർത്ത് ചൂരക്കോട് സി.കെ. സോമനാഥൻ (67) നിര്യാതനായി

പത്തനംതിട്ട: ഐ.പി.സി നടുവത്ത്കാവ് സഭയിലെ ആരംഭകാല വിശ്വാസിയും ഐ.ഒ.ബി മുൻ ജീവനക്കാരനുമായ പുത്തൻപീടിക നോർത്ത് ചൂരക്കോട്  സി.കെ.സോമനാഥൻ (67) നിര്യാതനായി.

സംസ്കാരം മാർച്ച് 3 വെള്ളി രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നടുവത്ത്കാവ് ഐ.പി.സി സഭാ സെമിത്തേരിയിൽ.

ഭാര്യ: മേരിക്കുട്ടി. മക്കൾ: സുബാഷ് (ആഫ്രിക്ക), അഖില. മരുമക്കൾ: നിഷാ(ഡൽഹി), സുനീഷ് (കോട്ടയം വാഴൂർ)