പാസ്റ്റർ ടി.വി വർഗ്ഗീസിൻ്റെ  ഭാര്യ സൂസമ്മ വർഗ്ഗീസ് (73) കർതൃസന്നിധിയിൽ

പാസ്റ്റർ ടി.വി വർഗ്ഗീസിൻ്റെ  ഭാര്യ സൂസമ്മ വർഗ്ഗീസ് (73) കർതൃസന്നിധിയിൽ

തൃശൂർ : ഐപിസി ചേലക്കര സഭാംഗം തുണ്ടത്തിൽ പാസ്റ്റർ ടി വി വർഗ്ഗീസിൻ്റെ  സഹധർമ്മിണി സൂസമ്മ വർഗ്ഗീസ്  (73) നിര്യാതയായി. 
സംസ്കാരം സെപ്റ്റംബർ 4 ബുധൻ രാവിലെ 9.ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐപിസി ചേലക്കര സഭാ സെമിത്തെരിയിൽ.  

കന്യാകോണിൽ പരേതനായ ജോർജിന്റെ മകൾ ആണ്. 
മക്കൾ : ബിജോയ്‌ (ഡൽഹി),  പാസ്റ്റർ സജോയ് വർഗ്ഗീസ് (ഐപിസി നോർത്തേൺ റീജിയൻ  സെൻട്രൽ സോൺ സെക്രട്ടറി) 
മരുമക്കൾ : ബിജി, വിൻസി