പാസ്റ്റർ എൻ.എ ഫിലിപ്പിന്റെ മാതാവ് ശോശാമ്മ അന്ത്രയോസ് (100) കർത്തൃ സന്നിധിയിൽ

പാസ്റ്റർ എൻ.എ ഫിലിപ്പിന്റെ മാതാവ് ശോശാമ്മ അന്ത്രയോസ് (100) കർത്തൃ സന്നിധിയിൽ

ആനിക്കാട് : ഡൽഹിയിലെ നോർത്ത് ഇന്ത്യൻ ക്രിസ്ത്യൻ മിനിസ്ട്രിസിന്റെയും ഇവാഞ്ചൽ ബൈബിൾ ചർച്ചിന്റെയും സ്ഥാപക പ്രസിഡന്റ്‌  പാസ്റ്റർ എൻ. എ. ഫിലിപ്പിന്റെ മാതാവ് നെല്ലിക്കാപ്പള്ളിൽ അന്ത്രയോസ് ഐപ്പിന്റെ ഭാര്യ ശോശാമ്മ അന്ത്രയോസ് (100) നിര്യാതയായി. സംസ്‍കാരം ഒക്ടോബർ 7 ശനിയാഴ്ച്ച രാവിലെ 9:00 നു ഭവനത്തിലെ ശുശ്രുഷക്കുശേഷം കവളിമാവ് സെമിത്തേരിയിൽ.
 
മക്കൾ: ഏലിയാമ്മ കോശി,
എൻ എ എബ്രഹാം (Ex- Service),
അന്നമ്മ ബെഞ്ചമിൻ,
പാസ്റ്റർ. എൻ എ ഫിലിപ്പ് (U.S.A)

മരുമക്കൾ: പാസ്റ്റർ ഐ എം കോശി (COG Angamali), ലീലാമ്മ ഏബ്രഹാം, ജോയ്സ് ഫിലിപ്പ്, Late. ബെഞ്ചമിൻ അലക്സ്‌

Advertisement