വെളിയനാട് കണത്തുകാട്ടു വീട്ടിൽ ശോശാമ്മ മാത്യു (68) നിര്യാതയായി

വെളിയനാട് കണത്തുകാട്ടു വീട്ടിൽ  ശോശാമ്മ മാത്യു (68) നിര്യാതയായി
varient
varient
varient

ആലപ്പുഴ: വെളിയനാട് കണത്തുകാട്ടു വീട്ടിൽ പരേതനായ മത്തായിക്കുട്ടിയുടെ ഭാര്യ ശോശാമ്മ മാത്യു (68) നിര്യാതയായി.  സംസ്കാരം തിങ്കളാഴ്ച ( 09/01/2023) രാവിലെ 8ന്  ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞു 3 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വെളിയനാട് സഭയുടെ ആഭിമുഖ്യത്തിൽ വേഴപ്രയിൽ ഉള്ള സെമിത്തെരിയിൽ. മക്കൾ : പാസ്റ്റർ മനോജ്‌ മാത്യു (മാറാനാഥാ മിനിസ്ട്രി. ഇരിങ്ങാലക്കുട ), ജിനു മാത്യു. സഹോദരൻ പാസ്റ്റർ എൻ. കെ .കൊച്ചുമോൻ (ഗന്നസരെത്ത് ചർച്ച് ഓഫ് ഗോഡ് പരുത്തുംപാറ).