കാസർഗോഡ് തടത്തേൽ ശോശാമ്മ തോമസ് (83) നിര്യാതയായി

കാസർഗോഡ് തടത്തേൽ ശോശാമ്മ തോമസ് (83) നിര്യാതയായി

കാസർഗോഡ് : തടത്തേൽ പരേതനായ ടി.ഇ. തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (83) നിര്യാതയായി . സംസ്‍കാരം (23/07/23) ഞാറാഴ്ച ഉച്ചയ്ക്ക് 2 ന് ഭവനത്തിൽ ശുശ്രുഷ ആരംഭിച്ചു പയനീർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാങ്കോട് സെമിത്തേരിയിൽ.

മക്കൾ : ഏലിയാമ്മ ഐപ്പ്, ഓമന , ജിജി , മിനി 

മരുമക്കൾ : ഐപ്പ് മാത്യു , പാസ്റ്റർ ബിജു , പാസ്റ്റർ തോമസ് , ഫിലിപ്പ്