ചുങ്കത്തറ അഞ്ചനാട്ട് ശോശാമ്മ ചാണ്ടി (99 ) നിര്യാതയായി

ചുങ്കത്തറ അഞ്ചനാട്ട് ശോശാമ്മ ചാണ്ടി (99 ) നിര്യാതയായി

നിലമ്പൂർ : ചുങ്കത്തറ അഞ്ചനാട്ട് വീട്ടിൽ പരേതനായ എ.ഒ.ചാണ്ടിയുടെ ഭാര്യ ശോശാമ്മ ചാണ്ടി(98) ജൂലൈ 5 ന് നിര്യാതയായി. സംസ്കാരം ജൂലൈ 10 ന് രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന് ഐപിസി ശാലേം സെമിത്തേരിയിൽ നടക്കും.

മക്കൾ : പാസ്റ്റർ എ.സി.ഉമ്മൻ (വൈസ് പ്രസിഡന്റ്, ഐപിസി നോർത്തമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ), എ.സി. ജോൺ, എ.സി. വർഗീസ്, എ.സി. മത്തായി, എ.സി. തോമസ്, എ.സി. സാമുവേൽ, ആലീസ് , എ.സി. എബ്രഹാം (എല്ലാവരും യുഎസ്എ), ലിസി.

മരുമക്കൾ : ഏലിയാമ്മ, ഏലിയാമ്മ ജോൺ, മേരി, ജെസി, അനിത, സൂസമ്മ, പാസ്റ്റർ രാജു, റോസമ്മ.

Advertisement