പാമ്പാക്കുട പാട്ടുപാളതടത്തിൽ റിട്ട. അധ്യാപിക എം.കെ ശോശാമ്മ(80) നിര്യാതയായി

പാമ്പാക്കുട പാട്ടുപാളതടത്തിൽ റിട്ട. അധ്യാപിക എം.കെ ശോശാമ്മ(80) നിര്യാതയായി

പാമ്പാക്കുട: ഐപിസി സീയോൻ സഭാംഗം പി.ജെ ജോർജിൻ്റെ (റിട്ട.പഞ്ചായത്ത് സെക്രട്ടറി) ഭാര്യ എം. കെ ശോശാമ്മ(80 റിട്ട. അധ്യാപിക MTMHS പാമ്പാക്കുട) നിര്യാതയായി. ഭൗതിക ശരീരം മെയ് 14 ചൊവ്വാഴ്ച വൈകിട്ട് 6 ന് ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം മെയ് 15 രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് കൈനി ഐപിസി സെമിത്തേരിയിൽ. 

കോട്ടയം മീനടം വൈദ്യൻപറമ്പിൽ കുടുംബാംഗം.

മക്കൾ : ആശ (ഇ.എസ്.ഐ.സി) കൊല്ലം ), സന്തോഷ് (യു.എസ്.എ ) , ഫിന്നി ( എയർപോർട്ട് കൊച്ചി ). മരുമക്കൾ: പാസ്റ്റർ വർഗ്ഗീസ് എബ്രഹാം( ഐപിസി കോവളം ഏരിയ പ്രസിഡന്റ് ), പ്രീതി ജോർജ്ജ്, ബബിത ഫിന്നി.