പുതുപ്പാടി അട്ടക്കുഴിയിൽ സുവിശേഷക ശോശാമ്മ ജോൺ നിര്യാതയായി

പുതുപ്പാടി അട്ടക്കുഴിയിൽ സുവിശേഷക ശോശാമ്മ ജോൺ നിര്യാതയായി

താമരശ്ശേരി: പുതുപ്പാടി ഐപിസി സഭാംഗമായ അട്ടക്കുഴിയിൽ സുവിശേഷക ശോശാമ്മ ജോൺ (ചിന്നമ്മ- 86 ) നിര്യാതയായി. സംസ്കാരം ഡിസം 22 ഇന്ന്  പുതുപ്പാടി ഐ പി സി സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം നടന്നു.

ദീർഘ വർഷങ്ങൾ കുമ്പനാടും ഒറ്റപ്പാലത്തും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു പരേത.
 പരേതരായ  ഈപ്പൻ, ജോർജ്, തങ്കമ്മ എന്നിവർ സഹോദരങ്ങളാണ്.

Advertisement