തച്ചമ്പാറ വെരുങ്കൽ സോയാ പാപ്പൻ (57) നിര്യാതയായി

തച്ചമ്പാറ വെരുങ്കൽ സോയാ പാപ്പൻ (57) നിര്യാതയായി

മണ്ണാർക്കാട് : തച്ചമ്പാറ ഫെയ്ത്ത് സിറ്റി ചർച്ച് സഭാംഗം വെരുങ്കൽ പാപ്പൻ ജേക്കബിന്റെ സഹധർമ്മിണി സോയാ പാപ്പൻ (57) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം നാളെ ജൂലൈ 4 ന് വൈകിട്ട് 5 മണിക്ക് മൃതദേഹം ഭവനത്തിൽ കൊണ്ടുവരികയും ബുധൻ രാവിലെ 8.30 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് ശാസ്താ നഗർ ഫെയ്ത്ത് സിറ്റി സെമിത്തേരിയിൽ.

മക്കൾ: നിനാ, അൽവിനാ, ജേക്കബ്. മരുമകൻ :എബൻ

Advertisement