മംഗലംഡാം തോണ്ടലിൽ വീട്ടിൽ ടി. സ്റ്റീഫൻ (77) നിര്യാതനായി

മംഗലംഡാം തോണ്ടലിൽ വീട്ടിൽ ടി. സ്റ്റീഫൻ (77) നിര്യാതനായി

നെന്മാറ : ഐപിസി നെന്മാറ സെൻറർ പേഴുംപാറ ശാലേം ചർച്ച് സഭാംഗം മംഗലംഡാം തോണ്ടലിൽ വീട്ടിൽ ടി. സ്റ്റീഫൻ (77) നിര്യാതനായി. സംസ്കാരം ശുശ്രൂഷ മെയ് 22 ന് രാവിലെ 9 മുതൽ 12 വരെ ഭവനത്തിൽ നടക്കും. തുടർന്ന് 12.30 ന് നെന്മാറ സെൻ്റെറിന്റെ വള്ളിയോടുള്ള സെമിത്തേരിയിൽ സംസ്കരിക്കും. 

ഭാര്യ: പരേതയായ ഗ്രേസി സ്റ്റീഫൻ. മക്കൾ : സ്റ്റിസിൻ, സ്റ്റിമിൻ, സ്റ്റിവിൻ . മരുമക്കൾ : പാസ്റ്റർ ലിജോ ജോസ്, പാസ്റ്റർ വിനയൻ, വി.ഹിൽഡ സ്റ്റിവിൻ