വടക്കേത്ത് വി.എം. വർഗീസിൻ്റെ ഭാര്യ സുജ വർഗീസ് (54) നിര്യാതയായി
കുമ്പനാട് : തൃശൂർ പാമ്പാടി വടക്കേത്ത് വി.എം. വർഗീസിൻ്റെ (അനിയൻ കുഞ്ഞ്) ഭാര്യ സുജ വർഗീസ് (54) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം മാർച്ച് 5 ന് ചൊവ്വാഴ്ച നടക്കും. ഭൗതീക ശരീരം രാവിലെ ഭവനത്തിലെത്തിക്കും. തുടർന്ന് രാവിലെ 9 ന് ഐപിസി മാരാമൺ സഭയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
പായിപ്പാട് ശങ്കരാപ്പാടത്ത് കുടുംബാംഗമാണ്.
മക്കൾ: ജിബിൻ വർഗീസ് , എബിൻ വർഗീസ്.
Advertisement