പുതുപ്പള്ളി ഓതറ വീട്ടിൽ സണ്ണി തോമസ് (72) നിര്യാതനായി
കോട്ടയം : പുതുപ്പള്ളി ഐപിസി സഭാംഗം ഓതറ വീട്ടിൽ സണ്ണി തോമസ് ( (72 ) നിര്യാതനായി. മൃതദേഹം നവം.26 ന് വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നവം.27 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രൂക്ഷകൾക്ക് ശേഷം ചിലമ്പ്രക്കുന്ന് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ : വടവാതൂർ വലിയവീട്ടിൽ ബില്ഹമ്മ സണ്ണി, മക്കൾ സോബി, സോണി (late), ഡോണി. മരുമക്കൾ സോമി, ജോജി, സജി (late). കൊച്ചുമക്കൾ ഡെബോറ, സെറ, ആരൻ, അഭിഗയിൽ.
വാർത്ത: സഞ്ചു ഏബ്രഹാം മറിയപ്പള്ളി