തലാപള്ളിൽ സുവി.സണ്ണി മാത്യു ടി. (ബേബിച്ചൻ - 65 ) നിര്യാതനായി

സംസ്കാരം ഫെബ്രു. 2 ന് രാവിലെ മുതൽ തത്സമയം വീഷിക്കാം
മണ്ണാർക്കാട് : കരിമ്പകുറ്റിച്ചോല നവജീവൻ ചർച്ച് ഓഫ് ഗോഡ് സ്ഥാപകാംഗം തലാപ്പള്ളിൽ സുവി. സണ്ണി മാത്യു (ബേബിച്ചൻ - 65) നിര്യാതനായി. മൃതദേഹം ഇന്നു ഫെബ്രു. 1 ന് ഉച്ചകഴിഞ്ഞ് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ 9 ന് ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച് 11.30 ന് പുല്ലുശ്ശേരി നവജീവൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ: ലില്ലി സണ്ണി. മക്കൾ : രുബേൻ , ഡാൻ. മരുമക്കൾ ജിൻറ്റു, റോസ്മിൻ
Advertisement