പാസ്റ്റർ ഷാജി കുര്യന്റെ ഭാര്യാ മാതാവ് കർത്തൃസന്നിധിയിൽ

പാസ്റ്റർ ഷാജി കുര്യന്റെ ഭാര്യാ മാതാവ് കർത്തൃസന്നിധിയിൽ

ആലപ്പുഴ:  കരുവാറ്റ കോയിപ്പള്ളിൽ പാപ്പച്ചന്റെ ഭാര്യ സൂസമ്മ (സുലോചന പപ്പച്ചൻ -75) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ജോൺസൺ, ജോയ്‌സി, ജോളി. മരുമക്കൾ : മിനി, പാസ്റ്റർ ഷാജി കുര്യൻ, ജോസ്.

Advertisement