രാജു പൊന്നോലിന്റെ ഭാര്യ മാതാവ് സൂസമ്മ തോമസ് നിര്യാതയായി

കുമ്പനാട്: തോമ്പുംകുഴിയിൽ ടി. എം തോമസിന്റ ഭാര്യ സൂസമ്മ തോമസ് (72) നിര്യാതയായി. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഓതറ ഐ. പി. സി ഫിലാഡൽഫിയ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ : സിനി മോൻസി, സിബി പൊന്നോലിൽ, സിജു തോമസ്, സെയ്ന്റി ചാക്കോ. മരുമക്കൾ: മോൻസി സാമുവേൽ, രാജു പൊന്നോലിൽ (ഐ. പി. സി. എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി), ഹാൻസി സിജു, തോമസ് ചാക്കോ.
വാർത്ത : നിബു വെള്ളവന്താനം
Advertisement