ചരുവിള വീട്ടിൽ സൂസമ്മ തങ്കച്ചൻ ( 65) നിര്യാതയായി

ചരുവിള വീട്ടിൽ സൂസമ്മ തങ്കച്ചൻ ( 65) നിര്യാതയായി
varient
varient
varient

വാളകം: ചരുവിള വീട്ടിൽ പരേതനായ എം. തങ്കച്ചന്റെ ഭാര്യയും, ഐ. പി. സി. ഏബനേസർ വാളകം വെസ്റ്റ് സഭ അംഗവുമായ സൂസമ്മ തങ്കച്ചൻ ( 65) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 03 വെള്ളിയാഴ്ച രാവിലെ 9ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

മക്കൾ: സാം റ്റി. റ്റി.,ജെയിംസ് റ്റി. റ്റി (UK), ജോൺസൻ റ്റി. റ്റി.(UK) മരുമക്കൾ : ബെൻസി, ബിൻസി(UK), പ്രയിസി, (UK).