പത്തനംതിട്ട കടമ്മനിട്ട തെക്കേതിൽ ടി.എ. ജോൺ (ചിറമണ്ണിൽ കുഞ്ഞച്ചൻ -97) കർതൃസന്നിധിയിൽ
കടമ്മനിട്ട: കഴിഞ്ഞ ദിവസം നിര്യാതനായ ചിറമണ്ണിൽ തെക്കേതിൽ റ്റി.എ. ജോണിന്റെ (കുഞ്ഞച്ചൻ-97) സംസ്ക്കാര ശുശ്രൂഷ നവം. 27 ന് തിങ്കൾ 8 മണി മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം12 ന് കല്ലേലിമുക്ക് ഏബനേസ്സർ ഐപിസി സെമിത്തേരിയിൽ.
ഭാര്യ: കടമ്മനിട്ട ചിറ മണ്ണിൽ കുഞ്ഞമ്മ ജോൺ.
മക്കൾ: ഏബ്രഹാം ജോൺ (അഹമ്മദാബാദ്), പരേതനായ മത്തായി ജോൺ , സാംകുട്ടി ജോൺ ( ഗാന്ധി ഡാം), പരേതയായ വത്സമ്മ ബാബു, ജോർജുകുട്ടി ജോൺ( ബറോഡ), പാസ്റ്റർ രാജു ജോൺ ( ഐ.പി.സി, ആന പ്രമ്പാൽ,) ജയിംസ് ജോൺ( ബഹറിൻ), ജെസ്സി സാബു( കോട്ടയം).
മരുമക്കൾ: വത്സമ്മ, ലില്ലിക്കുട്ടി, ഗ്രേസ്സിക്കുട്ടി, ബാബു തോമസ്, ( അഹമ്മദാബാദ്) അമ്മിണി, ജയമോൾ രാജു( ഐ.പി.സി. സോദരീ സമാജം സംസ്ഥാന സെക്രട്ടറി), മിനി, സാബുവർഗ്ഗീസ്( കോട്ടയം)
ഐ പി സി സീനിയർ മിനിസ്റ്ററും കറുകച്ചാൽ ഡിസ്ട്രിക്ക് പാസ്റ്ററുമായ റ്റി എ ചെറിയാൻ്റെ സഹോദരനാണ്.