കൂട്ടാല കൂള വീട്ടിൽ കെ. ജി റെയ്ച്ചൽ (റിട്ട.അധ്യാപിക - 80) നിര്യാതയായി
തൃശൂർ : കൂട്ടാല റിട്ട.അധ്യാപിക കൂള വീട്ടിൽ കെ.ജി റെയ്ച്ചൽ (80) നിര്യാതയായി. സംസ്കാരം മെയ് 17 ന് വെള്ളിയാഴ്ച വൈകീട്ട് 3 ന് കരിപ്പക്കുന്ന് ശാലേം സെമിത്തേരിയിൽ നടത്തും. ഭൗതിക ശരീരം മെയ് 16 ന് വൈകീട്ട് 6 ന് കൂട്ടാലയിലെ വസതിയിൽ എത്തിക്കും.
ഭർത്താവ്: പരേതനായ കെ.പി.ദേവസി. മക്കൾ: ജോളി, ഡോളി, മോളി, ഡേവിസ്, സോളി.
മരുമക്കൾ: സക്കറിയ, ഡേവിസ്, പാസ്റ്റർ സി.വി ചാക്കോ, ലിസി, ഷൈജു.