കുന്നംകുളം ആർത്താറ്റ് മുൻഷി റോഡിൽ കൂത്തുർ വീട്ടിൽ തമ്പി (74) നിര്യാതനായി

കുന്നംകുളം ആർത്താറ്റ് മുൻഷി റോഡിൽ കൂത്തുർ വീട്ടിൽ തമ്പി (74) നിര്യാതനായി

എറണാകുളം: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് എറണാകുളം സഭാംഗമായ കുന്നംകുളം ആർത്താറ്റ് മുൻഷി റോഡിൽ കൂത്തുർ വീട്ടിൽ തമ്പി (74) എറണാകുളം പച്ചാളം കീരംപള്ളിയിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച മെയ് 18 ന് ഉച്ചക്ക് 12 ന് അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭാ സെമിത്തേരിയിൽ. ഭാര്യ:  നാൻസി. മക്കൾ: ബ്രോണി, ബ്രോസി. മരുമക്കൾ: ലൂയീസ്, നിത.