നെല്ലിപ്പൊയിൽ കൂരോട്ടുപാറ കളങ്ങര തങ്കമ്മ ഫീലിപ്പോസ് (ശോശാമ്മ - 78) നിര്യാതയായി
നെല്ലിപ്പൊയിൽ: കൂരോട്ടുപാറ പരേതനായ കളങ്ങര ഫീലിപ്പോസിന്റെ ഭാര്യ തങ്കമ്മ (ശോശാമ്മ - 78) നിര്യാതയായി. സംസ്കാരം ഡിസം. 5ന് രാവിലെ 10ന് കൂരോട്ടുപാറയിലുള്ള മകൻ കളങ്ങര ഷാജിയുടെ ഭവനത്തിൽ ആരംഭിക്കുന ശുശ്രുഷകൾക്ക് ശേഷം 2ന് അടിമണ്ണ് ഐപിസി സെമിത്തേരിയിൽ.
മക്കൾ: ഷാജി, സണ്ണി ഈങ്ങാപ്പുഴ, പാസ്റ്റർ സജി നാഗ്പുർ, ബിജു, സോമിനി.
മരുമക്കൾ: ഷീല, ലൗലി, സിനി, ഷൈജ, ആൻ്റണി ടി.എം.