ടി.പി.എം ഏലപ്പാറ മദർ . തങ്കമ്മ ജോൺ (65) കർതൃ സന്നിധിയിൽ

ടി.പി.എം ഏലപ്പാറ മദർ . തങ്കമ്മ ജോൺ (65) കർതൃ സന്നിധിയിൽ

കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെൻ്റർ ഏലപ്പാറ മദർ  തങ്കമ്മ ജോൺ (65) കർതൃ സന്നിധിയിൽ. സംസ്കാരം ഒക്ടോബർ 27 ഞായർ ഉച്ചയ്ക്ക് 2 ന് റ്റി.പി.എം ഏലപ്പാറ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ നാലരപതിറ്റാണ്ടിലധികം ( 47 വർഷം) എറണാകുളം, കട്ടപ്പന സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.
റാന്നി വട്ടപ്പാറ കാരക്കാട്ട് പുത്തൻവീട്ടിൽ പരേതനായ ജോണിൻ്റെ മകളാണ്.