ആലുംമൂട്ടിൽ തങ്കമ്മ ഫിലിപ്പ് (73) നിര്യാതയായി

ആലുംമൂട്ടിൽ തങ്കമ്മ ഫിലിപ്പ് (73) നിര്യാതയായി

തുവയൂർ: തുവയൂർ ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭാംഗം നാലാംമൈൽ ആലുംമൂട്ടിൽ പരേതനായ ഏ.ജി ഫലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (73) നിര്യാതയായി. മുഖത്തല കണ്ണങ്കരയിൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച തുവയൂർ ബഥേൽ ഏ.ജി. ചർച്ചിന്റെ സെമിത്തേരിയിൽ.

മക്കൾ: ജെസ്സി രാജൻ, ജെയിനി ജേക്കബ്, ജയ ഷാജി, ജെമ്സി മോനച്ചൻ. 

മരുമക്കൾ: രാജൻകുട്ടി (ദുബായ്), ജേക്കബ് തോമസ്, ഷാജി മൈനാമൺ (സൗദി അറേബ്യ), മോനച്ചൻ ഡാനിയേൽ (മസ്കറ്റ്).