തൈകൂട്ടത്തിൽ ഹൗസിൽ തങ്കമ്മ ജോർജ്(88) നിര്യാതയായി

തൈകൂട്ടത്തിൽ ഹൗസിൽ തങ്കമ്മ ജോർജ്(88) നിര്യാതയായി

വെള്ളറട: പന്നിമല തൈകൂട്ടത്തിൽ ഹൗസിൽ തങ്കമ്മ ജോർജ്(88) നിര്യാതയായി. സംസ്കാരം മെയ് 25 ന് ആറാട്ടുകുഴി ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.

ഭർത്താവ് പരേതനായ  പി.ജി.ജോർജ്.  മക്കൾ : പി.ജി.ജേക്കബ്, പി.ജി.ജോസ്, റോസമ്മ ജോർജ്, റേച്ചൽ ബേബി, അന്നമ്മ ജോസ്. മരുമക്കൾ: ഗ്രേസിക്കുട്ടി ജേക്കബ്, സാറാമ്മ ജോസ്, കെ.ജി.ഫിലിപ്പ്, ടി.സി. ബേബി, ടി.സി. ജോസ്.

വാർത്ത: എസ് .ഇ ജ്ഞാനദാസ്