തേനിടുക്ക് വലിയപറമ്പിൽ വീട്ടിൽ തങ്കമ്മ ജോർജ് (97) നിര്യാതയായി

തേനിടുക്ക് വലിയപറമ്പിൽ വീട്ടിൽ തങ്കമ്മ ജോർജ് (97) നിര്യാതയായി

വടക്കഞ്ചേരി : ഐപിസി തേനിടുക്ക് സഭയിലെ ആരംഭകാല വിശ്വാസി വലിയപറമ്പിൽ വീട്ടിൽതങ്കമ്മ ജോർജ് (97 ) കുറുവായി നിര്യാതയായി.  സംസ്കാര ശുശ്രൂഷ ഇന്ന് 3. 10. 20 23 രാവിലെ 11 മണിക്ക് ഐപിസി തേനിടുക്ക് സഭാസെമിത്തേരിയിൽ.

മക്കൾ :ലിസി മാത്യു, കുഞ്ഞുമോൾ തോമസ് , LateV.Gബാബു ,V. G അലക്സാണ്ടർ.

മരുമക്കൾ: Late P. P മാത്യു, തോമസ് കുറ്റിയിൽ (തൃശൂർ) , ഡെയ്സി ബാബു, ലിസിമോൾ അലക്സാണ്ടർ

Advertisement