ചരുവിള പുത്തൻ വീട്ടിൽ പരേതനായ സി.എൽ. സാമുവേലിൻ്റെ ഭാര്യ തങ്കമ്മ സാമുവേൽ (84) നിര്യാതയായി

ചരുവിള പുത്തൻ വീട്ടിൽ പരേതനായ സി.എൽ. സാമുവേലിൻ്റെ ഭാര്യ തങ്കമ്മ സാമുവേൽ (84) നിര്യാതയായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ സി.എൽ. സാമുവേലിൻ്റെ ഭാര്യ തങ്കമ്മ സാമുവേൽ (84) നിര്യാതയായി. സംസ്കാരം ഒക്ടോബർ 7 ശനിയാഴ്ച രാവിലെ 9ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തൃക്കണ്ണമംഗൽ ഏജി സെമിത്തേരിയിൽ.

മക്കൾ :പാസ്റ്റർ ജോപ്പച്ചൻ സാമൂവൽ (ഫസ്റ്റ് എ.ജി, ന്യൂഡൽഹി ), ലുദിയാമ്മ, ലാളമ്മ, ലയാമ, റോസമ്മ, മിനിമോൾ. മരുമക്കൾ :മേഴ്‌സി, പൊന്നച്ചൻ, കുഞ്ഞുകുട്ടി, കുഞ്ഞുമോൻ, സാംകുട്ടി, ഷാജി.

Advertisement