മാവളത്തുക്കുഴിയിൽ തങ്കമ്മ ചാക്കോ [87] നിര്യാതയായി

മാവളത്തുക്കുഴിയിൽ തങ്കമ്മ ചാക്കോ [87] നിര്യാതയായി

മൂവാറ്റുപുഴ : ഐപിസി എബനേസർ മാറാടി സഭാ ശുശ്രൂഷകൻ പാസ്റ്റർ സയൻ എം.സിയുടെ മാതാവ്  നിരപ്പ് മാവളത്തുക്കുഴിയിൽ തങ്കമ്മ ചാക്കോ [87] കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ തിങ്കൾ രാവിലെ 9 ന് മൂവാറ്റുപുഴ ഐപിസി എബനേസർ സഭയിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12:30 ന് പുത്തൻകുരിശ് സഭ സെമിത്തേരിയിൽ നടക്കും.