പാസ്റ്റർ തോമസ് മത്തായി (88) കർത്തൃസന്നിധിയിൽ 

പാസ്റ്റർ തോമസ് മത്തായി (88)  കർത്തൃസന്നിധിയിൽ 

ഹ്യുസ്റ്റൻ: ന്യൂയോർക്ക് എലീം ഫുൾ ഗോസ്‌പെൽ അസംബ്ലി ചർച്ച് മുൻ സഭാ മുൻ ശുശ്രൂഷകനും, ഇന്ത്യ പെന്തെകോസ്ത് ദൈവസഭ മുൻ സീനിയർ ശുശ്രൂഷകൻ നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസൻ പാസ്റ്റർ മാത്യു സാമൂവേലിന്റെ ഇളയ സഹോദരൻനും, ക്രൈസ്തവ എഴുത്തുകാരനുമായിരുന്ന പത്തനംതിട്ട ഇലന്തൂർ സ്വദേശി പാസ്റ്റർ തോമസ് മത്തായി (88) ഹ്യുസ്റ്റണിൽ നിര്യാതനായി. സംസ്കാരം പിന്നീട്

ഭാര്യ : എലിസബത്ത് തോമസ് (കുഞ്ഞുമോൾ). മക്കൾ: ഡോ.ഷേബ പൗലോസ് (റ്റെക്സസ്), സിബിൽ ജോർജ് (ഒക്കലോഹോമ), പരേതനായ ഡോ. ഷിബു തോമസ്. 

 

Advertisement

Advertisement