മാമൂട് കൊച്ചുപറമ്പിൽ തോമസ് ജോൺ (മണിച്ചായൻ - 83) നിര്യാതനായി

മാമൂട് കൊച്ചുപറമ്പിൽ തോമസ് ജോൺ (മണിച്ചായൻ - 83) നിര്യാതനായി

ചങ്ങനാശ്ശേരി: മാമൂട് കൊച്ചുപറമ്പിൽ തോമസ് ജോൺ (മണിച്ചായൻ - 83) നിര്യാതനായി.  സംസ്കാരം ഏപ്രിൽ 30 ചൊവ്വാഴ്ച 12:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐപിസി കണിച്ചുകുളം ഹൊരേബ് സഭയുടെ സെമട്രിയിൽ പാസ്റ്റർ തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കും.

 ഭാര്യ: നെടുങ്ങാടപള്ളി ബാലുശ്ശേരിയിൽ സാറാമ്മ.

 മക്കൾ: റെജി, ബിജു, ബിനു, റോയി, ജോജോ, ജോസ്ന ( ബഹറിൻ)

മരുമക്കൾ : സുജ, സുനിത, ബീന, ബിന്ദു, ബെറ്റ്സി, ജോൺസൺ (ബഹറിൻ).