വാലാങ്കര പഴൂർ വീട്ടിൽ പി.റ്റി.തോമസ് (അച്ചൻ കുഞ്ഞ് - 72 ) നിര്യാതനായി

വാലാങ്കര പഴൂർ വീട്ടിൽ പി.റ്റി.തോമസ് (അച്ചൻ കുഞ്ഞ് - 72 ) നിര്യാതനായി

വെണ്ണിക്കുളം : ചർച്ച് ഓഫ് ഗോഡ് വെണ്ണിക്കുളം സഭാംഗം വാലാങ്കര പഴൂർ വീട്ടിൽ പി.റ്റി.തോമസ് (അച്ചൻ കുഞ്ഞ് - 72 ) നിര്യാതനായി. സംസ്കാരം പിന്നീട് .മക്കൾ: കെവിൻ , കെൻസൺ. മരുമക്കൾ : ബെറ്റ്സി , ജിൻസി. സഹോദരങ്ങൾ: തോമസ് മാത്യു, റോസമ്മ മാത്യു, കൊച്ചുമോൾ സാം (യു എസ് എ ).

വാർത്ത: രാജൻ ആര്യപ്പള്ളിൽ