വയല തടത്തിൽ വീട്ടിൽ തോമസ് ദാനിയേൽ (69) മുംബൈയിൽ നിര്യാതനായി

വയല തടത്തിൽ വീട്ടിൽ തോമസ് ദാനിയേൽ (69) മുംബൈയിൽ നിര്യാതനായി

മുംബൈ : ചർച്ച് ഓഫ് ഗോഡ്  ഇൻ ഇന്ത്യ മുംബൈ ഡോമ്പിവിലി ഗരിബച്ചവാഡ സഭാംഗം വയല തടത്തിൽ വീട്ടിൽ തോമസ് ദാനിയേൽ (69) മുംബൈയിൽ നിര്യാതനായി. സംസ്കാരം മാർച്ച്‌ 31ന് കമ്പൽ പാഡ ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: സൂസമ്മ തോമസ്.  മക്കൾ. ഷിന്റോ തോമസ് (ഖത്തർ), ഷെറിൻ തോമസ്.
മരുമകൾ.ക്രിസ്റ്റിന ഷിന്റോ (ഖത്തർ ).