കൊമ്പൻകുഴിയിൽ തോമസ് വർഗീസ് (77) നിര്യാതനായി

കൊമ്പൻകുഴിയിൽ തോമസ് വർഗീസ് (77) നിര്യാതനായി

റാന്നി: ഏഴോലി ഐപിസി സഭാംഗം കൊമ്പൻകുഴിയിൽ തോമസ് വർഗീസ് (77) നിര്യാതനായി. സംസ്ക്കാരം പിന്നീട്.

ഭാര്യ: ഇലന്തൂർ ഓലിക്കൽ വീട്ടിൽ അന്നമ്മ. മക്കൾ: സൂസൻ മാത്യു (USA),സാറാ ബിജു (സൗദി), ഷേർളി സജി(വെച്ചൂച്ചിറ), ഷിബു വർഗീസ്(ഷാർജ), ഷിജു വർഗീസ്(ബഹറിൻ). മരുമക്കൾ: പി.എം. മാത്യു(USA), പാസ്റ്റർ എബ്രഹാം തോമസ് (ബിജു, ശാരോൻ ചർച്ച്, ഏഴോലി), സജി മാത്യു (ദുബായ്), രാജി ഷിബു, ജൂലി ഷിജു.